വാക്കുപാലിച്ച് എം.എ യൂസഫലി,35 കുടുംബങ്ങൾക്ക് പുതുവീട് | Oneindia Malayalam

2021-02-10 1

M A Yusuff Ali donated house for Kavalappara disaster victims, key handed over
കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു മലപ്പുറം കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍. നിരവധി മനുഷ്യജീവനുകളും വീടുകളും ഭൂമിയുമെല്ലാം മിന്നല്‍വേഗത്തില്‍ സംഭവിച്ച മണ്ണിടിച്ചിലില്‍ നഷ്ടമായി. വീടും സ്ഥലവും ഉറ്റവരെയും നഷ്ടമായവര്‍ക്ക്, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം. എ യൂസഫലി വീട് നിര്‍മിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുകയാണ്. യൂസഫലി നിര്‍മിച്ചുകൊടുത്ത 35 വീടുകളുടെ താക്കോല്‍ദാനം ഇന്നലെ നടന്നു. പിവി അബ്ദുള്‍വഹാബ് M.Pയുടെ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മാണം


Videos similaires